തിരുവനന്തപുരം: ഓഫീസ് സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ പാടില്ലെന്ന് നിരോധന ഉത്തരവിറക്കി പിണറായി സർക്കാർ. ഓഫീസ് സമയത്ത് സാംസ്കാരിക പരിപാടികൾ നടത്താൻ പാടില്ലെന്നും പങ്കെടുക്കരുതെന്നും വിലക്കിയിട്ടുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഓഫീസ് സമയം അല്ലാത്തപ്പോൾ മാത്രമേ ഇത്തരം കൂട്ടായ്മ 'പരിപാടികൾ നടത്താവൂ. ഇത് ലംഘിച്ചാൽ നടപടിയുണ്ടാകും.
ഓഫീസ് സമയത്ത് സാംസ്കാരിക പരിപാടിക ൾ പാടില്ലെന്ന് നേരത്തേ സർവീസ് ചട്ടപ്രകാ രം ഉത്തരവുണ്ടായിരുന്നു. എന്നാൽ സെക്രട്ടറി യേറ്റിൽ അടക്കം ഇത്തരം പരിപാടികൾ ഓഫീ സ് സമയത്ത് നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി സർക്കാർ നടപടി.
Did you hear that there is no such program here?